App Logo

No.1 PSC Learning App

1M+ Downloads
"565: The Dramatic Story of Unifying India" എന്ന പുസ്തകത്തിൻെറ രചയിതാവ് ആര് ?

Aമല്ലികാർജുൻ ഖാർഗെ

Bശശി തരൂർ

Cമല്ലിക രവികുമാർ

Dഅരുണ ചൗധരി

Answer:

C. മല്ലിക രവികുമാർ

Read Explanation:

• 14 ഇന്ത്യൻ നാട്ടു രാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതിനെ കുറിച്ച്‌ വിവരിക്കുന്ന പുസ്‌തകമാണ്‌ "565: The Dramatic Story of Unifying India" • മല്ലിക രവികുമാറിൻ്റെ കൃതികൾ - The District Cup, Of Revolutionaries and Bravehearts


Related Questions:

പത്മഭൂഷൺ അവാർഡ് ജേതാവ് ചന്ദ്രശേഖര കമ്പാർ ഏത് മേഖലയിലാണ് പ്രശസ്തൻ ?
"ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി ; ആൻ ഓട്ടോബയോഗ്രഫി" എന്ന കൃതി എഴുതിയത് ആര് ?
Who is the author of 'Nehru and Bose : Parallel lives'?
"Thought and Reflections" എന്ന കൃതി രചിച്ചതാര് ?
The 'Wings of Fire written by :