Question:

'ഇന്ത്യയെ കണ്ടെത്തൽ' (The Discovery of India) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

Aഎ.ർ.ദേശായി

Bദാദാഭായ് നവറോജി

Cമഹാത്മാ ഗാന്ധി

Dജവാഹർലാൽ നെഹ്‌റു

Answer:

D. ജവാഹർലാൽ നെഹ്‌റു

Explanation:

  • ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു എഴുതിയ ഗ്രന്ഥമാണ്‌ ദി ഡിസ്കവറി ഒഫ് ഇന്ത്യ.
  • 1944ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
  • അഹമ്മദ് നഗർ കോട്ടയിലെ അവസാനത്തെ ജയിൽ വാസകാലത്താണ് നെഹ്രു ഈ കൃതിയുടെ രചന നിർവഹിച്ചത്.

Related Questions:

1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന പുസ്തകം രചിച്ചത് ആര് ?

താഴെ പറയുന്നവയിൽ സരോജിനി നായിഡുവിൻ്റെ കവിതാ സമാഹാരം അല്ലാത്തത് ഏത് ?

രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കവിത ഏത് ?

"ആനന്ദമഠം" എഴുതിയതാരാണ്?

Who was the author of the biography of "The Indian Struggle" ?