The midnight's children ആരുടെ കൃതിയാണ്?Aവിക്രം സേത്Bസൽമാൻ റുഷ്ദിCഅരുന്ധതി റോയ്Dഅരവിന്ദ് അഡിഗAnswer: B. സൽമാൻ റുഷ്ദിRead Explanation:ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിൽ പ്രമുഖനാണ് കൊൽക്കത്തയിൽ നിന്നുള്ള വിക്രം സേത് . A suitable boy, A suitable girl തുടങ്ങിയവയാണ് ഇദ്ദേഹത്തിൻറെ പ്രശസ്ത കൃതികൾOpen explanation in App