Question:
'കരുണ' എന്ന കൃതി രചിച്ചതാര് ?
Aകുമാരനാശാൻ
Bഉള്ളൂർ എസ് പരമേശ്വരയ്യർ
Cവള്ളത്തോൾ നാരായണ മേനോൻ
Dചങ്ങന്പുഴ
Answer:
A. കുമാരനാശാൻ
Explanation:
ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രസിദ്ധ കൃതികളിലൊന്നാണ് കരുണ. വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്.