Question:

2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ ആര് ?

Aപി ആർ ശ്രീജേഷ്

Bമിന്നു മണി

Cആശാ ശോഭന

Dസഞ്ജു സാംസൺ

Answer:

A. പി ആർ ശ്രീജേഷ്

Explanation:

• 2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ വേദി - എറണാകുളം • 2024 ലെ സ്‌കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം - തക്കുടു എന്ന അണ്ണാറക്കണ്ണൻ


Related Questions:

2024 പാരീസ് ഒളിമ്പിക്സിൽ ജൂഡോ റഫറി പാനലിലെത്താൻ യോഗ്യത നേടിയ മലയാളി ആരാണ് ?

സ്പോർട്സ് കേരള ഫൗണ്ടേഷൻ്റെ (എസ് കെ എഫ്) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ഇവരിൽ ആരാണ്?

താഴത്തങ്ങാടി വള്ളംകളി നടക്കുന്നതെവിടെ ?

രണ്ടാമത് കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?

2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?