19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻറെ നായകൻ ആരാണ് ?
Aരോഹിത് ശർമ്മ
Bവിരാട് കോഹ്ലി
Cവാഷിംഗ്‌ടൺ സുന്ദർ
Dഋതുരാജ് ഗെയ്‌ക്ക്‌വാദ്
Answer:
D. ഋതുരാജ് ഗെയ്‌ക്ക്‌വാദ്
Read Explanation:
• ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ - ഹർമൻപ്രീത് കൗർ
• 2023 ലെ ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ - രോഹിത് ശർമ്മ