ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?AH S പ്രണോയ്Bപി കശ്യപ്Cമിഥുൻ മഞ്ജുനാഥ്Dഅർജുൻ എം ആർAnswer: A. H S പ്രണോയ് Read Explanation: • ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ബാഡ്മിൻറ്റൻ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു പ്രണോയ്Read more in App