അഹമ്മദാബാദ് വിമാന അപകടം അന്വേഷിക്കുന്നതിന് 2025ജൂണിൽ നിയമിച്ച 12 അംഗ സമിതിയുടെ ചെയർമാൻ ?Aഗോവിന്ദ് മോഹൻBഎം.ബി.എൻ. റാവുCആർ.കെ. ത്യാഗിDവി.എസ്. പഥാനിയAnswer: A. ഗോവിന്ദ് മോഹൻ Read Explanation: നിലവിൽ വിവിധ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾക്ക് പകരം അല്ല പുതിയ കമ്മീഷൻഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ രൂപീകരിക്കുന്നതിന് ആയിരിക്കും കമ്മീഷൻ ഊന്നൽ നൽകുന്നത്ഫ്ലൈറ്റ് ഡാറ്റ കോക്ക്പിറ് വോയിസ് അടക്കം എല്ലാ രേഖകളും പരിശോധിക്കാനും ബന്ധപ്പെട്ടവരിൽ നിന്നും മൊഴിയെടുക്കാനും സമിതിക്ക് അധികാരം ഉണ്ടായിരിക്കും Read more in App