App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ കേന്ദ്ര നിയമ വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആര് ?

Aഅർജുൻ റാം മേഘ്വാൾ

Bനിർമല സീതാരാമൻ

Cഅർജുൻമുണ്ട

Dനിതിൻ ഗഡ്കരി

Answer:

A. അർജുൻ റാം മേഘ്വാൾ


Related Questions:

1997 ൽ എ പി ജെ അബ്ദുൽ കലാം , അരുണ ആസിഫ് അലി എന്നിവർക്കൊപ്പം ഭാരതരത്‍ന പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ പ്രധാനമന്ത്രി പദവി വഹിച്ചു 

2) പാർലമെൻ്റിനെ അഭിമുഖീകരിക്കാത്ത ഏക പ്രധാനമന്ത്രി 

3) ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി 

4) ന്യൂനപക്ഷ സർക്കാരിൻ്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ദേശീയപതാക ഉയർത്തിയ നെഹ്റു കുടുംബം അല്ലാത്ത വ്യക്തി?
അഭയ ഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന പ്രധാനമന്ത്രി?
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് അന്തരിച്ചത് എന്ന് ?