Challenger App

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര് ?

Aഅഡ്മിറൽ വാൻഗൊയുനസ്‌

Bഅഡ്മിറൽ വാൻറീഡ്

Cഅഡ്മിറൽ സ്റ്റീഫൻ വാൻഡൻ ഹാഗർ

Dമാസ്റ്റർ റാൽഫ്ഫിച്ച്

Answer:

A. അഡ്മിറൽ വാൻഗൊയുനസ്‌


Related Questions:

വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിച്ചേർന്ന സ്ഥലം :
ആലപ്പുഴയെ ' കിഴക്കിന്റെ വെനീസ് ' എന്നു വിശേഷിപ്പിച്ചത് ?
1498-ൽ വാസ്കോഡ ഗാമ കാപ്പാടെത്തിച്ചേർന്ന സംഭവത്തെ ഏഷ്യയുടെ ചരിത്രത്തിലെ "വാസ്കോഡ ഗാമ യുഗ'ത്തിന്റെ തുടക്കം എന്നു വിശേഷിപ്പിച്ച് ചരിത്രകാരനാരാണ്?
കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക, വറ്റൽമുളക്, പുകയില, റബ്ബർ, മരച്ചീനി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്ന വിദേശ ശക്തി ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.