ആധുനിക മലയാളനാടകത്തിൻ്റെ പിതാവ് ?Aകുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍Bവൈക്കത്ത് പാച്ചുമൂത്തത്Cഎന്‍.കൃഷ്ണപിള്ളDഇവരാരുമല്ലAnswer: C. എന്‍.കൃഷ്ണപിള്ളRead Explanation:1916 സെപ്റ്റംബര്‍ 22-ാം തീയതി (1092 കന്നിമാസം 7-ാം തീയതി ആയില്യം) വര്‍ക്കലയ്ക്കടുത്തുള്ള ചെമ്മരുതിയില്‍, ചെക്കാലവിളാകത്തു വീട്ടില്‍ പാര്‍വതിയമ്മയുടെയും ആറ്റിങ്ങല്‍ കക്കാട്ടു മഠത്തില്‍ കേശവരു കേശവരുടെയും പുത്രനായി എന്‍. കൃഷ്ണപിള്ള ജനിച്ചു.1988 ജൂലൈ 10-ാം തീയതി (1163 മിഥുനം 26-ാം തീയതി) രാത്രി 8.20 ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ അന്തരിച്ചു. Open explanation in App