App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്കു വേണ്ടി സ്ത്രീകൾ കൈകാര്യകർതൃത്വം ഏറ്റു നടത്തിയ മലയാള ഭാഷയിലെ ആദ്യത്തെ മാസിക :

Aലക്ഷ്മീഭായി

Bമഹിള

Cശാരദ

Dമഹിളാരത്നം

Answer:

C. ശാരദ

Read Explanation:

1904-ൽ കൊച്ചിയിൽ ആരംഭിച്ച ‘ശാരദ’ യാണ് മലയാളത്തിലെ ആദ്യത്തെ വനിതാ പ്രസിദ്ധീകരണം.


Related Questions:

ആധുനിക മലയാളനാടകത്തിൻ്റെ പിതാവ് ?
കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?
പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
പ്രധാനമന്ത്രി നരേന്ദ്രമോദി സാംസ്‌കാരിക വിഷയങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന പുസ്‌തകം ?
മലയാളത്തിലെ ആദ്യ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?