Question:

പാരാലിമ്പിക്‌സിൽ മെഡൽ മെഡൽ നേടിയ നാഗാലാൻഡിൽ നിന്നുള്ള ആദ്യ കായിക താരം ആര് ?

Aഅവനി ലേഖര

Bഹൊകാട്ടോ ഹൊട്ടോസെ സെമ

Cധരംബീർ നൈൻ

Dസുഹാസ് ലാലിനകെരെ യതിരാജ്

Answer:

B. ഹൊകാട്ടോ ഹൊട്ടോസെ സെമ

Explanation:

• വെങ്കല മെഡൽ ആണ് 2024 പാരാലിമ്പിക്‌സിൽ അദ്ദേഹം നേടിയത് • മത്സരയിനം - പുരുഷ വിഭാഗം ഷോട്ട് പുട്ട് F 57 വിഭാഗം • മത്സരത്തിൽ സ്വർണ്ണം നേടിയത് - യാസിൻ കൊസ്രോവി (ഇറാൻ) • വെള്ളി മെഡൽ നേടിയത് - തിയാഗോ പൗളിനോ (ബ്രസീൽ)


Related Questions:

സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?

വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?

6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് - 2023 ൽ കിരീടം നേടിയ സംസ്ഥാനം ഏത് ?

ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?

2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?