ഡൽഹിയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ് ?Aഅതിഷി മർലേനBരേഖാ ഗുപ്തCപൂനം ശർമ്മDരാഗിണി നായക്Answer: A. അതിഷി മർലേനRead Explanation:• മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമാണ് അതിഷി മർലേന • അതിഷി മർലേന പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - കൽക്കാജി • ഡൽഹിയിലെ നിലവിലെ മുഖ്യമന്ത്രി - രേഖാ ഗുപ്തOpen explanation in App