Question:

ഓസ്‌ട്രേലിയൻ സൈന്യത്തിൽ "ചാപ്ലെയിൻ ക്യാപ്റ്റൻ" ആയി നിയമിതയായ ആദ്യ ഇന്ത്യൻ വനിത ആര് ?

Aസ്‌മൃതി എം കൃഷ്ണ

Bകരിഷ്മ വിൽസൺ

Cനിരുപമ

Dആതിര സ്മിതേഷ്

Answer:

A. സ്‌മൃതി എം കൃഷ്ണ

Explanation:

• തിരുവനന്തപുരം സ്വദേശി ആണ് സ്‌മൃതി എം കൃഷ്ണ • ചാപ്ലെയിൻ ക്യാപ്റ്റൻ - സൈന്യത്തിൽ ജാതി,മതഭേദമില്ലാതെ എല്ലാവർക്കും ആദ്ധ്യാത്മിക - മാനസിക പിന്തുണ നൽകുന്നവരെ അറിയപ്പെടുന്നത്


Related Questions:

താഴെപ്പറയുന്ന കേരളത്തിലെ ജില്ലകളിൽ സമ്പൂർണ്ണ ഗ്രാമീണ ബ്രോഡ് ബാൻഡ് കവറേജുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ?

ഇന്ത്യയുടെ വിഭജനത്തെ അനുസ്മരിപ്പിക്കുന്ന വിഭജന മ്യൂസിയം 2023-ൽ പുതിയതായി ആരംഭിച്ചത് എവിടെയാണ് ?

ലോകത്തെ കരുത്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തിയത് ?

ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്‌സ്യൽ യൂട്ടിലിറ്റി സ്കെയിൽ ബെസ് (BESS) പദ്ധതി സ്ഥാപിതമായത് എവിടെ ?

ഭാരതരത്നവും നിഷാൻ -ഇ -പാകിസ്താനും ലഭിച്ച ഏക ഇന്ത്യക്കാരൻ?