ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടിയ ലോകത്തിലെ ആദ്യ താരം ?Aഅജിൻക്യ രഹാനെBവൈഭവ് സൂര്യവംശിCകരുൺ നായർDയാഷ് റാത്തോഡ്Answer: C. കരുൺ നായർRead Explanation:• 5 മത്സരങ്ങളിൽ നിന്ന് പുറത്താകാതെ 542 റൺസാണ് കരുൺ നായർ നേടിയത് • ന്യൂസിലാൻഡ് ബാറ്റർ ജെയിംസ് ഫ്രാങ്ക്ളിൻ്റെ റെക്കോർഡ് ആണ് മറികടന്നത്Open explanation in App