Question:
ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?
Aഇബ്രാഹിമോവിച്ച്
Bക്രിസ്റ്റ്യാനോ റൊണാൾഡോ
Cലയണൽ മെസ്സി
Dപെലെ
Answer:
C. ലയണൽ മെസ്സി
Explanation:
ബാർസിലോനയ്ക്ക് വേണ്ടി തന്റെ 644–ാം ഗോൾ നേടിയ ലയണൽ മെസ്സി ബ്രസീലിയൻ ക്ലബ് സാന്റോസിനു വേണ്ടി പതിറ്റാണ്ടുകൾക്കു മുൻപ് 643 ഗോളുകൾ നേടിയ ഇതിഹാസതാരം പെലെയെ മറികടന്നു.