App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിതയായ ആദ്യ വനിത ?

Aഅഞ്ജു രതി റാണ

Bരശ്മി ശുക്ല

Cപ്രീതി സുദൻ

Dജയ വർമ്മ സിൻഹ

Answer:

A. അഞ്ജു രതി റാണ

Read Explanation:

• ഇന്ത്യൻ ലീഗൽ സർവീസ് ഓഫീസറാണ് അഞ്ജു രതി റാണ • നിലവിലെ കേന്ദ്ര നിയമ വകുപ്പ് മന്ത്രി - അർജുൻ റാം മേഘ്‌വാൾ


Related Questions:

ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ ഐക്കണുകൾ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ നഗരം ?
ഇന്ത്യയിലെ ആദ്യത്തെ e-waste ക്ലിനിക് ആരംഭിച്ച നഗരം?
ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വരുന്നതെവിടെ ?
ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ജലമരം (Liquid Tree) സ്ഥാപിച്ചത് എവിടെയാണ് ?