App Logo

No.1 PSC Learning App

1M+ Downloads
ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വനിത ഹോക്കി താരം ആര് ?

Aദീപിക താക്കൂർ

Bറാണി രാംപാൽ

Cവിനേഷ് ഫോഗട്ട്

Dദിപ്തി ശർമ

Answer:

B. റാണി രാംപാൽ


Related Questions:

2022ലെ വി പി.സത്യൻ പുരസ്കാരം നേടിയത് ?
ഐസിസിയുടെ 2024 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
ഐസിസി യുടെ 2024 ലെ പുരുഷ ക്രിക്കറ്ററായി തിരഞ്ഞെടുത്തത് ?
ലോറസ് പുരസ്കാര സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ കായിക താരം ആരാണ് ?
ഖേൽ രത്ന പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?