App Logo

No.1 PSC Learning App

1M+ Downloads
ശിവസേനയുടെ സ്ഥാപകൻ ആരാണ് ?

Aബാൽ താക്കറെ

Bകാൻഷി റാം

Cഹെഡ്ഗേവാർ

Dഉദ്ധവ് താക്കറെ

Answer:

A. ബാൽ താക്കറെ


Related Questions:

മൗലാനാ അബ്‌ദുൽ കലാം ആസാദ് പ്രഥമ മന്ത്രിസഭയിലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്‌തിരുന്നത്‌ ?
ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത സംസ്ഥാനങ്ങളിലെ വോട്ടിൻ്റെ 6% ആണു നേടേണ്ടത് ?
B J P സ്ഥാപിതമായ വർഷം ഏതാണ് ?
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അംഗീകാരം നൽകുന്നത് ?
പ്രതിഭാ പാട്ടീൽ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?