ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ ?Aസുരേന്ദ്രനാഥ് ബാനെർജിBമഹാദേവ് ജി റാണാഡെCഗോപാല കൃഷ്ണ ഗോഖലെDദാദാഭായ് നവറോജിAnswer: D. ദാദാഭായ് നവറോജിRead Explanation:എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ് ദാദാഭായ് നവറോജി.1866-ലാണ് ദാദാഭായ് നവറോജി ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് . Open explanation in App