Question:
യങ് ബംഗാൾ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ആര് ?
Aആനി ബസൻറ്റ്
Bഹെൻറി വിവിയൻ ഡെറോസിയോ
Cകേണൽ ഓൾകോട്ട്
Dഎൻ.എം ജോഷി
Answer:
B. ഹെൻറി വിവിയൻ ഡെറോസിയോ
Explanation:
പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനമാണ് യങ് ഇന്ത്യ