Question:

മെഡിക്കൽ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് മെച്ചപ്പെടുത്തുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേധാവി ആര് ?

Aഡോ. സൗമിത്ര റാവത്ത്

Bഡോ. പല്ലവി സാപ്ലെ

Cഡോ. ആർതി സരിൻ

Dഡോ. പ്രതിഭാ മൂർത്തി

Answer:

C. ഡോ. ആർതി സരിൻ

Explanation:

• നാവിക സേനാ മെഡിക്കൽ സർവീസസ് ഡയറക്റ്ററാണ് വൈസ് അഡ്മിറൽ ഡോ. ആർതി സരിൻ • ഇന്ത്യയിലെ മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ കണ്ടെത്തി പരിഹാരം നിർേദശിക്കുന്നതിനായി നിയോഗിച്ച സമിതി • സമിതിയിലെ അംഗങ്ങളുടെ എണ്ണം - 9 പേർ


Related Questions:

നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?

2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?

ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?

ഇന്ത്യ പുറത്തിറക്കിയ മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ ഏതാണ് ?

2025 ൽ നടക്കുന്ന 18-ാമാത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൻ്റെ വേദി ?