App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മ സമാജം സ്ഥാപിച്ച ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവാര് ?

Aശ്രീരാമ കൃഷ്ണ പരമഹംസൻ

Bവിവേകാനന്ദൻ

Cരാജാറാം മോഹൻ റോയ്

Dസ്വാമി ദയാനന്ദ സരസ്വതി

Answer:

C. രാജാറാം മോഹൻ റോയ്

Read Explanation:

• ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം. • 1828 ൽ രാജാറാം മോഹൻ റോയ്, ദേവേന്ദ്രനാഥ് ടാഗൂർ എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ ബ്രഹ്മ സമാജം ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ പങ്കു വഹിച്ചു.


Related Questions:

സതി സമ്പ്രദായതിനെതിരെ നിയമം പാസ്സാക്കാൻ വില്യം ബെൻറ്റിക് പ്രഭുവിനെ പ്രേരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര് ?
ഖേത്രിയിലെ ഏത് രാജാവിൻ്റെ നിർബന്ധ പ്രകാരമാണ് നരേന്ദ്ര നാഥ് ദത്ത, സ്വാമി വിവേകാനന്ദൻ എന്ന പേര് സ്വീകരിച്ചത് ?
ഋഷിവാലി എഡ്യുക്കേഷൻ സെന്റർ സ്ഥാപിച്ചത്?
Who was the founder of Bahujan Samaj?
സത്യശോധക് സമാജത്തിൻ്റെ സ്ഥാപകൻ ആര് ?