എണ്ണമലിനീകരണം തടയാൻ കഴിവുള്ള “സൂപ്പർ ബഗുകൾ" എന്ന ജനിതകമാറ്റം വരുത്തിയ ബാക്ടീരിയയെ വികസിപ്പിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആര്?
Aഹർഗോവിന്ദ് ഖൊരാന
Bആനന്ദ് മോഹൻ ചക്രവർത്തി
Cഅനിൽ കാകോദ്കർ
Dഅദിതി പന്ത്
Aഹർഗോവിന്ദ് ഖൊരാന
Bആനന്ദ് മോഹൻ ചക്രവർത്തി
Cഅനിൽ കാകോദ്കർ
Dഅദിതി പന്ത്
Related Questions:
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്.
2.ബാസില്ലസ് തുറിൻജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ.
3.ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി.ടി വിളകൾ നിർമ്മിക്കുന്നത്.
Which of the following parts of a bacteriophage is labelled incorrectly?