18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവ് ആര് ?Aമല്ലികാർജുൻ ഖാർഗെBസോണിയ ഗാന്ധിCരാഹുൽ ഗാന്ധിDഅഖിലേഷ് യാദവ്Answer: C. രാഹുൽ ഗാന്ധിRead Explanation:• രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - റായ്ബറേലി (ഉത്തർപ്രദേശ്) • രാഹുൽ ഗാന്ധി 2024 ഇലക്ഷനനിൽ വിജയിച്ച ശേഷം രാജി വെച്ച ലോക്‌സഭാ മണ്ഡലം - വയനാട് 16, 17 ലോക്‌സഭകളിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നുOpen explanation in App