Question:

അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?

Aശ്രീരാമൻ

Bപരമേശ്വരൻ

Cശ്രീകൃഷ്ണൻ

Dനീലകണ്ഠൻ

Answer:

D. നീലകണ്ഠൻ

Explanation:

  • എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർഗോഡിലെ എൻമകജെ എന്ന ഗ്രാമത്തിലെ ദുരിത പൂർവമായ ജനജീവിതത്തിനെ ആധാരമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവലാണ് 'എൻമകജെ '
  • കഥാരംഗം നോവൽ അവാർഡ് 2010 -ൽ  'എൻമകജെ 'എന്ന കൃതിക്ക് ലഭിച്ചു 
  • മറ്റ് കൃതികൾ -മരക്കാപ്പിലെ തെയ്യങ്ങൾ ,രാത്രി ,രണ്ടു മുദ്ര ,ജീവിതത്തിന്റെ മുദ്ര ,ഒതേനന്റെ വാൾ 

Related Questions:

undefined

പഞ്ചുമേനോൻ എന്ന കഥാപാത്രം ഏത് നോവലിലേതാണ്?

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ ?

ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?