ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?
Aഅക്കാമ്മ ചെറിയാൻ
Bകുട്ടിമാളുഅമ്മ
Cക്യാപ്റ്റൻ ലക്ഷ്മി
Dആനി മസ്ക്രീൻ
Answer:
C. ക്യാപ്റ്റൻ ലക്ഷ്മി
Read Explanation:
1944 ഡിസംബറില്‍ ജപ്പാന്‍ സേനയ്ക്കൊപ്പം ബര്‍മ്മയിലേക്ക് ലെഫ്റ്റനന്റ് കേണല്‍ സെഹ്ഗാളിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ചെയ്ത ഐ എന്‍ എ സൈനികര്‍ക്കൊപ്പം ക്യാപ്റ്റന്‍ ലക്ഷ്മിയുടെ റാണി റെജിമെന്റും ഉണ്ടായിരുന്നു. പക്ഷെ സഖ്യശക്തികളുടെ ആക്രമണത്തില്‍ ജപ്പാന്‍ പിന്നോട്ടടിച്ചപ്പോള്‍ ഐ എന്‍ എയും കീഴടങ്ങി. തടവിലാക്കപ്പെട്ടവരില്‍ കേണല്‍ സെഹ്ഗാളും ക്യാപ്റ്റന്‍ ലക്ഷ്മിയും ഉള്‍പ്പെട്ടു.