ഇന്ത്യയിലെ ഐടി, ബിപിഒ കമ്പനികളുടെ കൂട്ടായ്മയായ "നാസ്കോമിൻറെ" പുതിയ പ്രസിഡൻറ് ആയി നിയമിതനായ മലയാളി ആര് ?Aബി വി ആർ മോഹൻ റെഡിBരമൺ റോയ്Cറിഷാദ് പ്രേംജിDരാജേഷ് നമ്പ്യാർAnswer: D. രാജേഷ് നമ്പ്യാർRead Explanation:• നാസ്കോം - നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് • ഇന്ത്യയിലെ ബി പി ഓ ഐ ടി കമ്പനികളുടെ കൂട്ടായ്മOpen explanation in App