Question:

2024 ലെ മികച്ച കായിക പരിശീലകന് നൽകുന്ന ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച മലയാളി ആര് ?

Aവിമൽ കുമാർ

Bഎസ് മുരളീധരൻ

Cഇ ഭാസ്‌കരൻ

Dഷമീൽ ചെമ്പകത്ത്

Answer:

B. എസ് മുരളീധരൻ

Explanation:

• ബാഡ്മിൻറൺ പരിശീലകനാണ് എസ് മുരളീധരൻ • 2024 ലെ ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച മറ്റൊരു വ്യക്തി - അർമാൻഡോ ആഗ്നെലോ കൊളോസോ (ഫുട്‍ബോൾ) • 2024 ലെ ദ്രോണാചാര്യ (റെഗുലർ) അവാർഡ് ലഭിച്ചത് ♦ സുഭാഷ് റാണ (പാരാ ഷൂട്ടിങ്) ♦ ദിപാലി ദേശ്‌പാണ്ഡെ (ഷൂട്ടിങ്) ♦ സന്ദീപ് സാംഗ്വാൻ (ഹോക്കി) • പുരസ്‌കാര തുക - 10 ലക്ഷം രൂപ • മികച്ച കായിക പരിശീലകർക്ക് നൽകുന്നതാണ് ദ്രോണാചാര്യ പുരസ്‌കാരം


Related Questions:

100 അന്താരഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്‍ബോളർ ?

  1. 1970 ൽ അർജുന അവാർഡ് നേടിയ ബാസ്‌ക്കറ്റ് ബോൾ താരം 
  2. ' പ്രിൻസിപ്പൽ ഓഫ് ബാസ്‌ക്കറ്റ് ബോൾ ' എന്ന പുസ്തകം രചിച്ചിട്ടുണ്ട് 

ഏത് കായിക താരത്തെപ്പറ്റിയാണ് പറയുന്നത് ?  

2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?

2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?

All India Football Federation (AIFF) പുതിയ സെക്രട്ടറി ജനറലായ മലയാളി ?