Question:

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആര്?

Aഡി വൈ ചന്ദ്രചൂഡ്

Bജസ്റ്റിസ് നിതിൻ മധുകർ ജംദാർ

Cഎസ് വി ഭാട്ടി

Dഗീത മിത്തൽ

Answer:

B. ജസ്റ്റിസ് നിതിൻ മധുകർ ജംദാർ

Explanation:

  • കേരളത്തിന്റെ 38-ാമത് ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി 
  • 37th-എസ് വി ഭട്ടി
  • ഇന്ത്യയുടെ ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  -ഡി വൈ ചന്ദ്രചൂഡ് (50th )

Related Questions:

ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിപ്പിച്ച കോടതി ?

Who was the first woman High Court Judge among the Commonwealth Countries?

വനം പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആദ്യമായി ഗ്രീന്‍ ബഞ്ച് സ്ഥാപിതമായത് ഏത് ഹൈക്കോടതിയിലാണ്?

1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?

കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ കോടതി ?