App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ "ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ" പുതിയ ഡയറക്ടർ ആരാണ് ?

Aടെസ്സി തോമസ്

BE.S പത്മകുമാർ

CP.M എബ്രഹാം

DJ. ജയപ്രകാശ്

Answer:

B. E.S പത്മകുമാർ

Read Explanation:

• ടെസ്സി തോമസ് DRDO യുടെ എയ്റോനോട്ടിക്കൽ സിസ്റ്റംസിന്റെ ഡയറക്ടർ ജനറൽ ആണ്.


Related Questions:

ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ഇന്ത്യയുടെ ആദ്യത്തെ Pico സാറ്റലൈറ്റ് ?
ഡി.ആർ.ഡി.ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?
"മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്മനാടാണ്" ആരുടെ വാക്കുകളാണിവ?