Question:
പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?
Aപ്രീതി സുദൻ
Bപുണ്യ സലില ശ്രീവാസ്തവ
Cരാജേഷ് കുമാർ സിങ്
Dകെ ശ്രീനിവാസ്
Answer:
B. പുണ്യ സലില ശ്രീവാസ്തവ
Explanation:
• നിലവിലെ ആരോഗ്യ സെക്രട്ടറി അപൂർവ്വ ചന്ദ്ര വിരമിച്ച ഒഴിവിലാണ് പുണ്യ സലില ശ്രീവാസ്തവയെ നിയമിച്ചത്