Question:

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാൻ ആര് ?

Aഇംഗ്ലീഷ്

Bഹിന്ദി

Cതമിഴ്

Dകന്നഡ

Answer:

A. ഇംഗ്ലീഷ്

Explanation:

ബാക്കി മൂന്നും ഇന്ത്യൻ ഭാഷകൾ ആണ് നാഗാലാൻഡിൽ ഇന്ത്യൻ ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത് എന്നാൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് നാഗാമീസ് ഭാഷ ആണ്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ?

താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത് ?

കൂട്ടത്തിൽ പെടാത്തത് ഏത് ?

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക?

ഒറ്റയാനെ കണ്ടെത്തുക, 144,625,28,36