Question:

രണ്ടുപ്രാവശ്യം രാഷ്ട്രപതിയായ ഏക വ്യക്തി ആരാണ് ?

ADr. S. രാധാകൃഷ്ണൻ

BDr. രാജേന്ദ്ര പ്രസാദ്‌

Cസക്കീർ ഹുസൈൻ

Dഗ്യാനി സെയിൽ സിംഗ്

Answer:

B. Dr. രാജേന്ദ്ര പ്രസാദ്‌

Explanation:

  • ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു, 1

  • 1950 ജനുവരി 26 മുതൽ 1962 മെയ് 13 വരെ ആ പദവി വഹിച്ചു.

  • 1884 ഡിസംബർ 3 ന് ജനിച്ചു.


Related Questions:

ഇന്ത്യയുടെ മൂന്നാമത്തെ ആക്ടിംഗ് പ്രസിഡന്റ് ആരായിരുന്നു ?

ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആരായിരുന്നു ?

രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ഇന്ത്യൻ ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന വിവിധ ഫണ്ടുകളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?

  1. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 266 ലാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
  2. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സർക്കാരിന് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്
  3. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 267 ലാണ് കണ്ടിജൻസി ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
  4. ഓരോ സംസ്ഥാനത്തിനും അതിന്റേതായ കണ്ടിൻജൻസി ഫണ്ട് ഉണ്ടെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 267(2)  

കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നിർദ്ദേശിക്കാം ?