Question:

കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി ?

Aമയിലമ്മ

Bദയാഭായ്

Cകല്ലേൽ പൊക്കുടൻ

Dദശരഥ്‌ മാഞ്ചി

Answer:

C. കല്ലേൽ പൊക്കുടൻ

Explanation:

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൊക്കുടന്റെ ആത്‌മകഥ - 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം'.


Related Questions:

പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?

Jaseera, a woman from Kannur recently came into limelight: