App Logo

No.1 PSC Learning App

1M+ Downloads
' ബംഗദർശൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?

Aനെഹ്‌റു

Bബങ്കിo ചന്ദ്ര ചാറ്റാർജി

Cലാലാ ലജ്പത് റായ്

Dബാല ഗംഗാധരതിലകൻ

Answer:

B. ബങ്കിo ചന്ദ്ര ചാറ്റാർജി


Related Questions:

ഇന്ത്യൻ ദിന പത്രമായ 'ബോംബേ സമാചാർ ' ഏത് ഭാഷയിൽ ആണ് പ്രസിദ്ധീകരിച്ചത്?
സംവാദ് കൗമുദി , മിറാത്ത് ഉൽ അക്ബർ എന്നിവ ആരുടെ പ്രസിദ്ധീകരണമാണ് ?
' സ്വദേശിമിത്രം ' ആരുടെ പ്രസിദ്ധീകരണമാണ് ?
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?
ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലായിരുന്നു ?