Question:

2023 ജനുവരി 15 മുതൽ ഒരു വർഷത്തേക്ക് കാലാവധി നീട്ടിക്കിട്ടിയ RBI ഡെപ്യൂട്ടി ഗവർണർ ആരാണ് ?

Aഎം കെ ജെയിൻ

Bഎം രാജേശ്വര റാവു

Cടി റാബി ശങ്കർ

Dമൈക്കൽ ദേബബ്രത പത്ര

Answer:

D. മൈക്കൽ ദേബബ്രത പത്ര

Explanation:

• റിസർവ് ബാങ്കിൻറെ 4 ഗവർണർമാരിൽ ഒരാളാണ് മൈക്കൽ ദേവബ്രത പത്ര • റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞാൽ ഉള്ള ഏറ്റവും ഉയർന്ന പദവിയാണ് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ • റിസർവ് ബാങ്ക് ആസ്ഥാനം - മുംബൈ


Related Questions:

ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ്വ് ബാങ്ക് നടപ്പിലാക്കുന്ന കാർഡ് ടോക്കണൈസേഷൻ എന്ന് മുതലാണ് നിലവിൽ വരുന്നത് ?

ബാങ്ക് നിരക്ക് എന്താണ് ?

റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?

പണത്തിന്റെ വിതരണം കുറയുന്നത് മൂലം പണത്തിന്റെ മൂല്യം വർധിക്കുന്ന അവസ്ഥ?

An essential attribute of inflation is :