Question:

ഇന്ത്യയിലെ മൂന്നാമത്തെ വനിത വിദേശകാര്യ സെക്രട്ടറി ?

Aചോകില അയ്യർ

Bനിരുപമ റാവു

Cസുജാത സിംഗ്

Dപ്രതിഭ പട്ടേൽ

Answer:

C. സുജാത സിംഗ്

Explanation:

  • ചോകില അയ്യർ - First
  • നിരുപമ റാവു - Second
  • സുജാത സിംഗ് - Third

Related Questions:

ലോകസഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കുന്ന ആര് ?

പാർലമെന്റിലെ സംയുക്ത സമ്മേളനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

15 th ലോക്‌സഭയുടെ സ്പീക്കർ ആരായിരുന്നു ?

A motion of no confidence against the Government can be introduced in:

പാര്‍ലമെന്‍റില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് ആരാണ് ?