Question:

ഇന്ത്യയുടെ ഉപരാഷ്ട്രപതി ?

Aരാംനാഥ് കോവിന്ദ്

Bജഗദീപ് ധൻകർ

Cഹമീദ് അൻസാരി

Dവെങ്കയ്യ നായിഡു

Answer:

B. ജഗദീപ് ധൻകർ

Explanation:

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി - ജഗദീപ് ധൻകർ


Related Questions:

മൂന്ന് തരത്തിലുള്ള ഫിനാൻഷ്യൽ ബില്ലുകളിൽ ഒന്നായ ഫിനാൻഷ്യൽ ബിൽ I ആരുടെ ശുപാർശ കൊണ്ടാണ് ലോക്‌സഭയിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളു ?

ഇന്ത്യയുടെ ആദ്യ ആക്ടിംഗ് പ്രസിഡന്റ് ആരായിരുന്നു ?

ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?

രാഷ്ട്രപതിയുടെ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരത്തെക്കുറിച്ച് ഏത് ആര്‍ട്ടിക്കിളിലാണ് പ്രതിപാദിച്ചിരിക്കുന്നത് ?

1) സംസ്ഥാന പുനഃസംഘടനക്ക് മുമ്പ് മധ്യഭാരത് മുഖ്യമന്ത്രിയായിരുന്നു 

2) 1987 ൽ എതിരില്ലാതെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു 

3) 1992 മുതൽ 1997 വരെ രാഷ്ട്രപതിയായിരുന്നു 

4) 1999 ഡിസംബർ 26 ന് അന്തരിച്ചു.

മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?