2024 ലെ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ താരം ആര് ?
Aമാക്‌സ് വേർസ്റ്റപ്പൻ
Bലൂയി ഹാമിൽട്ടൺ
Cലാൻഡോ നോറിസ്
Dജോർജ്ജ് റസൽ
Answer:
A. മാക്‌സ് വേർസ്റ്റപ്പൻ
Read Explanation:
• നെതർലാൻഡുകാരനാണ് മാക്‌സ് വേർസ്റ്റപ്പൻ
• റെഡ്ബുൾ കമ്പനിയുടെ ഡ്രൈവറാണ് അദ്ദേഹം
• തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം കിരീടം നേടുന്നത്
• ഏറ്റവും കൂടുതൽ തവണ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയ താരങ്ങൾ - മൈക്കിൾ ഷുമാക്കർ, ലൂയി ഹാമിൽട്ടൺ