Question:

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം ലഭിച്ച വനിതാ കായികതാരം ആര് ?

Aജ്യോതി യാരാജി

Bമനു ഭാക്കർ

Cസലീമാ ടെറ്റെ

Dപ്രീതി പാൽ

Answer:

B. മനു ഭാക്കർ

Explanation:

• 2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാര ജേതാക്കൾ - പ്രവീൺ കുമാർ, ഹർമൻപ്രീത് സിങ്, ഡി ഗുകേഷ്, മനു ഭാക്കർ • ഖേൽ രത്ന പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം - ഡി ഗുകേഷ് • ഇന്ത്യ ഗവൺമെൻറ് നൽകുന്ന പരമോന്നത കായിക ബഹുമതി - മേജർ ധ്യാൻചന്ദ് ഖേൽരത്ന • പുരസ്‌കാര തുക - 25 ലക്ഷം രൂപ


Related Questions:

2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?

ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?

ഫുട്ബോളിന് സോക്കർ എന്ന നാമകരണം ചെയ്തത്?

വികാസ് ഗൗഡ എന്ന ഡിസ്കസ് ത്രോ താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?

2023-24 ലെ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?