Question:

2024 മാർച്ചിൽ അന്തരിച്ച ലോകപ്രശസ്ത മനഃശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ദ്ധനും 2002 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവുമായ വ്യക്തി ആര് ?

Aലൂയിസ് ഗ്ലക്ക്

Bഹെൻറി കിസിഞ്ചർ

Cജോൺ ഗുഡിനഫ്

Dഡാനിൽ കാനിമാൻ

Answer:

D. ഡാനിൽ കാനിമാൻ

Explanation:

• ബിഹേവിയറൽ എക്കണോമിക്സ്, പ്രോസ്പെക്റ്റ് തിയറി, ലോസ് അവേർഷൻ എന്നിവയിൽ പ്രശസ്തൻ ആണ് ഡാനിൽ കാനിമാൻ

• പ്രധാന പുസ്തകങ്ങൾ - തിങ്കിങ് ഫാസ്റ്റ് ആൻഡ് സ്ലോ, അറ്റെൻഷൻ ആൻഡ് എഫർട്ട്


Related Questions:

Who said, “Economics is a science of wealth.”?

ധനതത്വശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ടത് ഏതാണ് ?

ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാ ഗാന്ധിയുടെ ആശയം അറിയപ്പെടുന്നത് ?

Who is called as the Father of Indian Engineering?