Question:
കേരള മോപ്പസാങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരൻ ആര്?
Aതകഴി ശിവശങ്കരപ്പിള്ള
Bഎസ് കെ പൊറ്റക്കാട്
Cഎം ടി വാസുദേവൻ നായർ
Dവൈക്കം മുഹമ്മദ് ബഷീർ
Answer:
A. തകഴി ശിവശങ്കരപ്പിള്ള
Explanation:
1978-ൽ പ്രസിദ്ധീകരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ നോവലാണ് കയർ