App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യാറ്റിക് സൊസൈറ്റി നൽകുന്ന റിച്ചാർഡ് ബർട്ടൺ മെഡൽ 2022 ൽ നേടിയ എഴുത്തുകാരി ആരാണ് ?

Aഅരുന്ധതി റോയ്

Bപെപിത സേത്ത്

Cലോയിസ് ബോൺ

Dസൂസി ബോയ്റ്റ്

Answer:

B. പെപിത സേത്ത്


Related Questions:

പ്രഥമ മുട്ടത്തു വർക്കി പുരസ്കാരം നേടിയത് ആരാണ് ?
മുട്ടത്തു വർക്കി പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
2024 ലെ പ്രൊഫ. M P മന്മഥൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?