Question:
അന്താരാഷ്ട്ര ചെസ്സ് മത്സരത്തിൽ ഒരു ചെസ്സ് ഗ്രാൻഡ് മാസ്റ്ററെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?
Aഅശ്വത് കൗശിക്
Bബോധന ശിവനന്ദൻ
Cഅഭിമന്യു മിശ്ര
Dആരിത് കപിൽ
Answer:
D. ആരിത് കപിൽ
Explanation:
• ഒൻപതാമത്തെ വയസിലാണ് ആരിത് കപിൽ ഗ്രാൻഡ് മാസ്റ്ററെ പരാജയപ്പെടുത്തിയത് • അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ റസേത് സിയാദിനോവിനെയാണ് പരാജയപ്പെടുത്തിയത് • കെ ഐ ടി ടി അന്താരാഷ്ട്ര ഓപ്പൺ ടൂർണമെൻറിൽ ആണ് ആരിത് കപിൽ ഗ്രാൻഡ് മാസ്റ്ററെ തോൽപിച്ചത് • ചെസ്സ് ഗ്രാൻഡ് മാസ്റ്ററെ തോൽപ്പിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം - അശ്വത് കൗശിക് (എട്ടാം വയസിൽ) • സിംഗപ്പൂരിൻ്റെ താരമാണ് അശ്വത് കൗശിക്