Question:

ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ താരം ?

Aശ്വേതാ ഷെരാവത്ത്

Bശബ്നം ഷാകിൽ

Cറിച്ചാ ഘോഷ്

Dനീലം ഭരദ്വാജ്

Answer:

D. നീലം ഭരദ്വാജ്

Explanation:

• ഉത്തരാഖണ്ഡിൻ്റെ താരമാണ് നീലം ഭരദ്വാജ് • നാഗാലാൻഡിനെതിരെയാണ് ഇരട്ട സെഞ്ചുറി നേടിയത് • ഇ നേട്ടം കൈവരിച്ച രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം • ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം - ശ്വേതാ ഷെരാവത്ത് (ഡെൽഹി താരം)


Related Questions:

2023 അന്താരാഷ്ട്ര ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ ദിവ്യ സുബ്ബരാജു - സരബ്ജ്യോത് സിങ് സഖ്യം സ്വർണ്ണ മെഡൽ നേടിയത് ഏത് ഇനത്തിലാണ് ?

ക്യൂ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?

2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?

ഈ നൂറ്റാണ്ടിൽ (21-ാം നൂറ്റാണ്ട്) രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?