Question:

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കരാർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aഷെയ്ഖ് റഷീദ്

Bവൻഷ് ബേദി

Cവൈഭവ് സൂര്യവംശി

Dനിഷാന്ത് സിദ്ധു

Answer:

C. വൈഭവ് സൂര്യവംശി

Explanation:

• ബീഹാർ സ്വദേശിയായ 13 വയസുകാരനാണ് വൈഭവ് സൂര്യവംശി • IPL ലേലത്തിൽ വൈഭവ് സൂര്യവംശിക്ക് ലഭിച്ച തുക - 1.10 കോടി രൂപ • ലേലത്തിൽ എടുത്ത് ടീം - രാജസ്ഥാൻ റോയൽസ്


Related Questions:

സുധീർമാൻ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സപ്രീംകോടതി ജഡ്ജിയായി 2021 സെപ്റ്റംബറിൽ ചുമതലയേറ്റ മലയാളി ?

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?

2023ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ വനിതാ കോമ്പൗണ്ട് ആർചറി വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?