Question:

ക്രിക്കറ്റിലെ എല്ലാ പ്രായ വിഭാഗത്തിലുമായി അന്തരാഷ്ട്ര സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aവൈഭവ് സൂര്യവംശി

Bശുഭ്മാൻ ഗിൽ

Cഉദയ് സഹ്‌റാൻ

Dധനുഷ് ഗൗഡ

Answer:

A. വൈഭവ് സൂര്യവംശി

Explanation:

• ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് താരമാണ് വൈഭവ് സൂര്യവംശി • ഓസ്‌ട്രേലിയയ്ക്ക് എതിരെ നടന്ന അണ്ടർ-19 ടെസ്റ്റ് മത്സരത്തിലാണ് സെഞ്ചുറി നേടിയത് • സെഞ്ചുറി നേടിയപ്പോൾ താരത്തിൻ്റെ പ്രായം - 13 വയസ് 188 ദിവസം


Related Questions:

2023 വനിതാ ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻമാരായ രാജ്യം

2021-ലെ ബാർസിലോണ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കിരീടം നേടിയതാര് ?

2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ?

എല്ലാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത ഏക രാജ്യം ഏത് ?

ബേസ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?