App Logo

No.1 PSC Learning App

1M+ Downloads
പാലിയം സത്യാഗ്രഹത്തിൻ്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ?

Aപാർവതി നെന്മണിമംഗലം

Bആര്യ പള്ളം

Cലളിത പ്രഭു

Dകാർത്തിയായനി അമ്മ

Answer:

B. ആര്യ പള്ളം


Related Questions:

തിരുവിതാംകൂർ ഈഴവ മഹാസഭ സ്ഥാപിച്ചത് ആര്?
Mortal remains of Chavara Achan was kept in St.Joseph's Church of?
സഹോദരൻ അയ്യപ്പൻ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?
നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ എത്രാം ജന്മദിനമാണ് 2021 ആഗസ്റ്റ് 28 ന് ആഘോഷിക്കുന്നത് ?
അന്ന ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏതാണ് ?